Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Brown Sugar

കൊ​ല്ല​ത്ത് ബ്രൗ​ൺ‌ ഷു​ഗ​റും ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കൊ​ല്ലം: കൊ​ച്ചാ​ലും​മൂ​ട് ബ്രൗ​ൺ‌ ഷു​ഗ​റും ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ലാ​ൽ ച​ൻ ബാ​ട്സ (25) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ഇ​യാ​ളി​ൽ നി​ന്ന് 34.78 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും 66 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ബ്രൗ​ൺ‌ ഷു​ഗ​റും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്ത​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ല​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ(​ഗ്രേ​ഡ്) കെ.​ജി. ര​ഘു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കി​ഷോ​ർ, അ​ജ​യ​ഘോ​ഷ്, ഗോ​ഡ്‌​വി​ൻ, നി​ധി​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​ജി.​എ​സ്.​ഗോ​പി​നാ​ഥ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ(​ഗ്രേ​ഡ്) ഡ്രൈ​വ​ർ അ​ബ്ദു​ൾ മ​നാ​ഫ് എ​ന്ന​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Latest News

Up